Login

Lost your password?
Don't have an account? Sign Up

പായലും പൂപ്പലും പിടിക്കില്ല,തേങ്ങാ വീണ് പൊട്ടില്ല…,വെറൈറ്റി റൂഫ് ടൈൽ | Nano Ceramic Roofing tiles

Contact:-
+91 89214 35246
+91 6282 652 212

www.granoceramics.com

പൂപ്പലും പായലും പിടിക്കാതെ ഏറെ നാൾ നിലനിൽക്കുന്ന നൂതന ടെക്നോളജി ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന നനോ സെറാമിക് റൂഫ് ടൈൽ ആണിത്.

എത്ര ചൂടിലും ഈ ഓടിന്റെ നിറത്തിന് ഒരു പ്രശ്നവും സംഭവിക്കുകയില്ല.

പഴയ വീടുകളിൽ മുകളിലേക്കു നിലകൾ പണിയുമ്പോൾ ഭാര കൂടുതൽ ഒരു പ്രധാന വെല്ലുവിളിയാണ്. എന്നാൽ ഈ റൂഫ് ടൈൽ വളരെ ഭാരം കുറഞ്ഞതിനാൽ നിങ്ങൾക്ക് ഭാരം കൂടും എന്ന ഭയവും വേണ്ട.

admin
Author: admin

https://www.roofing.to

29 comments

  1. Dr. Interior

    താങ്കൾ എന്ന് ചെയ്യും എന്ന് ഞാൻ ആലോചിച്ചിരിക്കുകയായിരുന്നു ഇക്കാ സൂപ്പർ. എന്റെ ചാനലിൽ ഞാൻ ഈ product വീഡിയോ ചെയ്തിരുന്നു ഞാൻ ഒരു Interior Architect ആണ്. So താങ്കളുടെ വീഡിയോ എല്ലാവർക്കും confidence നൽകും ❣️?

    1. Amaze View

      ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതും അരിഞ്ഞതും.300 വർഷം പഴക്കമുള്ള നാലുകെട്ട് വീട് കണ്ടിട്ടാണ് ഈ വീഡിയോ കണ്ടത്???

  2. Babu AM AMB

    ഇതിൻ്റെ മൂല ടൈലിനെ പറ്റി ഒന്നും പറഞ്ഞില്ല . ഏവറേജ് വില 65 രൂപയിൽ ഒതുക്കണം . സംഭവം അടിപൊളി , ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന പ്രൊഡക്റ്റ്

  3. ANIL KUMAR

    ഏത് പ്രൊഡക്ടിനും 50/50 ഇതാണെടോ അവസ്ഥ. എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് അതാരും മറക്കണ്ട

  4. moidu combi

    ഒരണ്ണം 85 140. 1000. സ്ക്വയർ ഫീറ്റ് എത്ര കെടൽവേണ്ടി വരും ഒരണ്ണം എത്ര സ്ക്വയർ ഫീറ്റാണ് വലുപ്പം

  5. praveen kurian

    Hi,
    Product is amazing…
    But…
    What about the water leaks from the joints.. because now these days the rain is very strong with wind.
    So definitely I’m sure that there will be a water leaks from the joints..
    What solution you have…??

  6. Ashik

    YouTube il ithinonnm reach kittillaaa athippoo paaalkuppyyy pillerdee kailaaaa… Paksheeee kashttapettt veedundakkiii thamasiknomm ennullaaa kurach perkkk upakarapedumm.. Adipoliiii nthanelmmm ithh vijayikkummm bro… 100% ..

  7. Omanakuttan Kuttan

    ഈ മെറ്റീരിയൽ ഏത് ഐറ്റം ആണ് പ്ലാസ്റ്റിക്ക്‌ ആണോ
    അറിയാൻ ആഗ്രഹം ഉണ്ട്

  8. jas T

    We can see mixed opinions, some are excited about this new product & others raised concern over the product durability & health issues..one thing we need to appreciate Mr.Ebad to pro actively bringing these new ventures ( May b he will b paid a nominal amount for the same) so that we can understand the new concepts & developments in the market..all we need to understand & try to explore further using our quality of thinking

Leave a Comment

Your email address will not be published. Required fields are marked *

*
*