Login

Lost your password?
Don't have an account? Sign Up

Nano Ceramic Roofing Tile Malyalam | All About Roofing Tiles

ഒരു പ്രൊഡക്ടിന്റെ വില കളർ, quantity, അങ്ങനെ എല്ലാത്തിനെയും ആശ്രയിച്ചു വ്യത്യാസം വരുന്നതുകൊണ്ട് നമുക്ക് വിലവിവരം മാത്രം ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.
Nano Ceramic Company Contact Number
6282652212
6282648256

admin
Author: admin

https://www.roofing.to

40 comments

  1. Anupedappallikkaran Edappallikkaran

    Moisture absorption കാരണം ആണ് പായൽ പിടിക്കുന്നത് എന്ന് പറഞ്ഞു. Sheet roof ഇലും പായൽ പിടിക്കാറുണ്ടല്ലോ.

  2. Veedu My Channel

    ഒരു പ്രൊഡക്ടിന്റെ വില കളർ, quantity, അങ്ങനെ എല്ലാത്തിനെയും ആശ്രയിച്ചു വ്യത്യാസം വരുന്നതുകൊണ്ട് നമുക്ക് വിലവിവരം മാത്രം ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.
    nano ceramic tile contact number
    6282652212
    6282648256 കൂടുതൽ വിവരങ്ങൾക്കായി കമ്പനിയെ നേരിട്ട് ബന്ധപെടുക

    1. Ajayan Bedakam Kutty

      കൃത്യ മായ വില പറയുക പ്രയാസമാണ്.. എന്നാൽ ഇത്ര രൂപ മുതൽ ഇത്രവരെ എന്ന് പറയേണ്ടത് അത്യാവശ്യമാണ്…

  3. AMBILY Vipin

    ഒരുപാട് സന്തോഷമായി.. സെക്യൂരിറ്റി ആയി നിന്ന്.. ഇത്ര നല്ല ഇൻഫർമേഷൻ നന്നതിനു താങ്ക്സ്.

  4. Abdul Navas

    ഒരു പുതിയ പ്രോഡക്ട് പരിചയപ്പെടുത്തുമ്പോൾ അതിൻറെ രണ്ടു വശങ്ങളും പറയുന്നതാണ് ശരിയായ രീതി.. ഇവിടെ അതിൻറെ ഗുണങ്ങൾ മാത്രമേ പറയാനുള്ളൂ.. ദയവായി ഗുണങ്ങളോടൊപ്പം തന്നെ അതിൻറെ ദോഷങ്ങളും പരിചയപ്പെടുത്താൻ ശ്രമിക്കുക..

    1. Veedu My Channel

      കണ്ടതുവച്ച്‌ വലിയ കുഴപ്പം തോന്നിയില്ല. ഫിറ്റ് ചെയ്തതിനുശേഷം ദോഷവശങ്ങൾ ഉണ്ടായാൽ ഉറപ്പായും അപ്ഡേറ്റ് ചെയ്യാം.size 305mmx 305mm ആണ് വില പബ്ലിക്കായി ഡിസ്‌ക്ലോസ്‌ ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് പറയാഞ്ഞത് please contact കമ്പനി

    2. Tvk Nair

      ഗുണങ്ങൾ പറഞ്ഞു ദോഷങ്ങൾcustomers അനുഭവിച്ചോട്ടെ എന്നാണോ. എന്റെ വീട് പഴയ മംഗ്ലൂർ ഓടാണ് 70 വർഷം കഴിഞ്ഞു പക്ഷേ മാങ്ങ വീണാൽ പൊട്ടുന്നു. ഈnano ceramic tile പെക്കണമെങ്കിൽ ട്രസ്റ് work ചെയ്യണം. ഓടിന്റെ അളവല്ലല്ലോ നിങ്ങളുടെ ഓടിന്.light weight ആയതു കാരണം കാറ്റിന് പാറിപ്പോ കു മോ ഏകദേശം2000 sq.ft ഉണ്ട് മേൽപ്പും എത്ര ചെലവാക്കുംincluding tress work. കണ്ണൂരിൽ മയ്യിലിന്റെ അടുത്താണ് ഇതിന്റെ Br. കണ്ണൂരിൽ ഉണ്ടോ ഒന്ന് അറിയിക്കാമോno 8805517654.

  5. Maja Biju

    ഇതിന് ഇത്രയും ഗുണങ്ങൾ ഉള്ളത് നല്ല കാര്യം :
    എന്നാലും യാതൊരുവിധ ദോഷവശങ്ങളും ഇതിനില്ലെ ?

    1. Veedu My Channel

      കണ്ടിടത്തോളം നല്ലതാണ്, ബാക്കി ഡീറ്റെയിൽസ് ഫിറ്റ് ചെയ്തിട്ട് അറിയിക്കാം

Leave a Comment

Your email address will not be published. Required fields are marked *

*
*