Login

Lost your password?
Don't have an account? Sign Up
https://www.roofing.to

36 comments

    1. ALL ROUND CONSTRUCTIONS

      ഷീറ്റ് വെച്ചാൽ ഉച്ചക്ക് നല്ല ചുടായിരിക്കും. 600sq സാദനം നിങ്ങൾ വാങ്ങി കൊടുത്ത് കൂലി കരാറാക്കി കൊടുക്കുക യാണ് നല്ലദ്

  1. Afi afi

    ഏറ്റവും നല്ല ടheet ഏതാണ് ? മഴ ശബ്ദമില്ലാത്ത, തേങ്ങ വീണാൽ പൊട്ടാത്ത ഷീറ്റ് ഏതാണ്?stress work ഏത് മെറ്റീരിയലാണ് നല്ലത് ?

    1. Pinto Antony

      nalla gauge ulla GI colour sheetum pinne pipe carbon steel (C.S) pipie nalla reethil painting adichu use cheythaal our 20 or 25 kollam our kuzhappavum ellathe kidannolum, ee GI okke veruthe aanu welding adichu kazhinjaal avide pinne oralum avide regalvanizing cheyyunnilla, athiloode rust kerum, normally GI pipes thickness kuravanu ellavarum use cheyyuka, ente experience il GI ittu nattil cheyyunnath worst aanu.

    2. ALL ROUND CONSTRUCTIONS

      ഷീറ്റ് ഒരുപാട് മോഡലിലുണ്ട്. അലുമിനിയം ഷീറ്റുകൾക് മഴ സൗണ്ട് ഉണ്ടാവും. തേങ്ങ വീണാൽ പൊട്ടില്ല chalungum. Trusswork ജിപി പൈപ്പുകൾ ഉബയോഗിക്കാം. Cost-effective and garunty 😇

    3. thomas ponnan

      ട്രസ് വർക്ക് ചെയ്തിട്ട് മറൈൻ പ്ലൈവുഡ് വിരിക്കുക, അതിനു മേൽ സിമന്റ്ബോർഡ് വിരിച്ചിട്ട് അതിൽ ഷിംഗിൾ ചയ്താൽ നല്ല ബലംകിട്ടും.. ചിലവ് കൂടും, മഴശബ്ദം കേൾക്കില്ല അത്യാവശ്യം നല്ല ബലവും കിട്ടും

    1. Ali Ak

      ഓരോരോ നാട്ടിലും അവിടത്തെ പ്രാദേശിക സ്ലാങ് ആണ് സംസാരിക്കുക, തങ്ങൾക്കു ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ കാണാതിരിക്കുക, മിനിമം ആളുകളെ അവരുടെ സ്ലാങ് വെച്ച് കളിയാക്കാതിരിക്കാൻ ശ്രമിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

*
*