വീടിന്റെ ടെറസ്സ് റൂഫിംഗ് ഷീറ്റ് വിരിക്കുമ്പോൾ | before put roofing sheet
#roofingsheet#roofing
For works : 6282-703917
For product vedio making
Saleemalukkal-9496345634
Please subscribe new veedupani channel:
പുതിയ വീട് പണിയുന്നവർക്കും പുതിയ വീടിന്റെ പ്ലാനും ഡിസൈനും ആവശ്യമുള്ളവർക്കുമായ് ഒരു ചാനൽ
Credits:
————-
Song: Ikson – Lights (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link:
#NoCopyrightMusic #VlogMusic #VlogNoCopyrightMusic
Puf panal use ചെയ്യൂ
കമ്പി അടിച്ച് കയറ്റാതെ ഹാങ്കർ ബോൾട്ട് വേണം (ഫില്ലർ വർക്ക്)
ഓൺലൈൻ കിട്ടുമോ
കമ്പി അടിച് കയറ്റുന്ന രീതി പഴഞ്ചൻ ഏങ്കർ ബോൾട്ട് ആണ് ഇപ്പോഴത്തെ രീതി
അലുമിനിയം ഷീറ്റ്നെ കുറിച്ച് ചോയ്ക്കെന്നു…
G I Galvanized Iron
G P Galvanized Powdercoated
2perum etho oru nattin purath kaaran…
Pachayaya malayalam..
ഇങ്ങേരുടെ സംസാരം കേട്ടാൽ ഷീറ്റ്വർക്ക് നോടുള്ള തെറ്റിദ്ധാരണ കൂടുകയാ
ഇങ്ങേരു പണ്ട് എവിടെയോ ഷീറ്റ് ഇടുന്നതു കണ്ടിട്ടുണ്ടത്രെ …..😁😁😁
ഇതൊന്നും sheet വർക്കിന്റെ ഫുൾ വിവരണം അല്ല
This vedio is not about sheet work this vedio is for taking a good sheet for roofing
ഒന്നും ഒന്നുമല്ല രാമേട്ടാ……..
Post setting 6X6hole plate and 12mm anchor bolt
Ms um available Anu pullikarane ithil arrive kuravanu roofing workil ipol kanicha workum very simple
Gi square pipes anu
Can u please give Abdul Rahman contact number
വലിയ ചൂഷണം ഉള്ള മേഖലയാണ്
എല്ലാവരെയും അതിൽ ഉള്പെടുത്തല്ലേ
സത്യം……..// അറിയാത്തവരെ…. ശരിക്കും പറ്റിക്കും…….
Jsw sheet with appolo pipe 950 sf howmuch cost വരും
ഈ Gi ഷീറ്റ് ഒറ്റ നില വീടിന് പറ്റുമോ
Gi റൗണ്ട് പൈപ്പ് മാത്രമല്ല square tube ഉണ്ട്
മുറിവൈദ്യൻ
ഗുഡ് വർക്ക്
നല്ല അറിവ് തന്നു 🌹